Sunday, July 12, 2026

അന്നമ്മ ജോർജ് (72)

പാമ്പാടി: വേലിയ്ക്കകത്ത് പരേതനായ പി.കെ. ജോർജിന്‍റെ (റിട്ട. എം.ആർ.എഫ്) ഭാര്യ അന്നമ്മ ജോർജ് (കുഞ്ഞമ്മ -72) നിര്യാതയായി. വാഴൂർ ഇടക്കര കുടുംബാംഗമാണ്. മക്കൾ: ഷൈനി ജോസഫ് (പാരഗൺ, കോട്ടയം), ഷിനോസ് ജോർജ് (എം.ആർ.എഫ്, വടവാതൂർ), ഷിബി ജോർജ് (നേവൽബേസ് ഐ.എൻ.എസ് ദ്രോണാചാര്യ, കൊച്ചി). മരുമക്കൾ: ജോസഫ് എബ്രഹാം ഇട്ട്യാടത്ത്, ചെന്നാമറ്റം, മണർകാട് മാലീൽ എൽസി (ഗവ. ഡി.വി.എച്ച്.എസ്.എസ്, ചാരമംഗലം, ആലപ്പുഴ), മീനടം വലിയ പൂഞ്ചാൽ ഷീബ മോൾ തോമസ്

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.