Sunday, July 12, 2026

ഭാ​സ്ക​ര​ൻ നാ​യ​ർ (82)

മൂ​വാ​റ്റു​പു​ഴ: കീ​ഴി​ല്ലം ശ്രീ​നി​വാ​സി​ൽ എ​ൻ.​എ​സ്. ഭാ​സ്ക​ര​ൻ നാ​യ​ർ (82) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ര​ണ്ടാ​ർ മാ​ളി​ക​യി​ൽ കു​ടും​ബാം​ഗം ശാ​ന്ത. മ​ക്ക​ൾ: ശ്രീ​കു​മാ​ർ (സീ​മാ​സ്, അ​ങ്ക​മാ​ലി), ശ്രീ​ജി​ത്ത്‌ (ഗ​വ. ഹൈ​സ്കൂ​ൾ, ഇ​ട​പ്പ​ള്ളി), ശ്രീ​കാ​ന്ത് (മ​ണ്ണ് സം​ര​ക്ഷ​ണ വ​കു​പ്പ്, കാ​ക്ക​നാ​ട്). മ​രു​മ​ക്ക​ൾ: രാ​ജി, സൗ​മ്യ( ഐ.​ടി, കാ​ക്ക​നാ​ട്), ദി​വ്യ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.