Sunday, July 12, 2026

അ​ബ്ദു​ൽ​അ​സീ​സ് (88)

പ​ത്ത​നം​തി​ട്ട: ടൗ​ൺ ജ​മാ​അ​ത്ത് മു​ൻ പ്ര​സി​ഡ​ൻ​റ്​ അ​ഴൂ​ർ നൗ​ഷാ​ദ് മ​ൻ​സി​ലി​ൽ അ​ബ്ദു​ൽ​അ​സീ​സ് (റി​ട്ട. അ​ധ്യാ​പ​ക​ൻ -88) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ഐ​ഷാ​ബീ​വി (റി​ട്ട. അ​ധ്യാ​പി​ക). മ​ക്ക​ൾ: ഹ​സീ​ന (ചാ​രും​മൂ​ട്), ഹാ​രി​സ് (സൗ​ദി), ഹ​ർ​ഷ. മ​രു​മ​ക്ക​ൾ: ഷൗ​ക്ക​ത്ത് (റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ), ഷീ​ബ (ഹൈ​കോ​ട​തി), അ​ഡ്വ. അ​ബ്ദു​ൽ​സ​ലാം.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.