പെരുമ്പാവൂർ: ആയത്തുപടി മൂഴവീട്ടിൽ പത്രോസിന്റെ ഭാര്യ അന്നംക്കുട്ടി (75) നിര്യാതയായി. മക്കൾ: ജോജി, ലിറ്റി. മരുമക്കൾ: എൽസി, പരേതനായ വർഗീസ്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് ആയത്തുപടി നിത്യ സഹായമാത പള്ളി സെമിത്തേരിയിൽ.






























