Sunday, July 12, 2026

മൂ​വാ​റ്റു​പു​ഴ : വാ​ഴ​ക്കു​ളം ച​ക്കി​ട്ടു​കു​ടി​യി​ല്‍ പ​രേ​ത​നാ​യ പൈ​ലി​യു​ടെ മ​ക​ന്‍ ജോ​സ​ഫ് (94) നി​ര്യാ​ത​നാ​യി. ഭാ​ര്യ : പൈ​ങ്ങോ​ട്ടൂ​ര്‍ വെ​ളി​യ​ത്ത് കു​ടും​ബാം​ഗം ത്രേ​സ്യ. മ​ക്ക​ള്‍ : പോ​ള്‍, ജോ​സ്, ആ​നീ​സ്, മോ​ളി, സി​സ്റ്റ​ര്‍ ട്രീ​സ ജോ​സ് (വെ​ട്ടി​മ​റ്റം), മോ​ണ്‍സി, വി​നു (ഓ​സ്‌​ട്രേ​ലി​യ), റീ​ന, ലൗ​ജ (കു​വൈ​ത്ത്). മ​രു​മ​ക്ക​ള്‍ : എ​ല്‍സി , മോ​ളി , വ​ക്ക​ച്ച​ന്‍ , തോ​മ​സ് , സി​ബി​ച്ച​ന്‍, ഡാ​നി, ബെ​ന്ന​റ്റ്, ബി​ജോ.

സം​സ്‌​കാ​രം ശ​നി​യാ​ഴ്ച വൈ​കി​ട്ട്​ മൂ​ന്നി​ന് വാ​ഴ​ക്കു​ളം സെ​ന്റ് ജോ​ര്‍ജ് ഫൊ​റോ​ന പ​ള്ളി സെ​മി​ത്തേ​രി​യി​ല്‍.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.