Sunday, July 12, 2026

കെ. പുരുഷോത്തമൻ (75)

കൊ​ച്ചി: ആ​ർ.​എ​സ്.​എ​സ് പ്ര​ചാ​ര​ക​നും ജ​ന്മ​ഭൂ​മി പ​ത്ര​ത്തി​ന്റെ മു​ന്‍ മാ​നേ​ജി​ങ് ഡ​യ​റ​ക്ട​റും മ​ത്സ്യ​പ്ര​വ​ര്‍ത്ത​ക സം​ഘം മു​ന്‍ സം​സ്ഥാ​ന സം​ഘ​ട​നാ സെ​ക്ര​ട്ട​റി​യു​മാ​യ ആ​നി​ക്കാ​ട് കൊ​ടി​മ​റ്റ​ത്ത് കെ. ​പു​രു​ഷോ​ത്ത​മ​ന്‍ (74) നി​ര്യാ​ത​നാ​യി. കോ​ട്ട​യം ആ​നി​ക്കാ​ട് കൊ​ടി​മ​റ്റ​ത്ത് വീ​ട്ടി​ല്‍ വെ​ങ്ങാ​ലൂ​ര്‍ കേ​ശ​വ​ന്‍ നാ​യ​രു​ടെ​യും പാ​ര്‍വ​തി​യ​മ്മ​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഓ​മ​ന, ഗോ​പ​കു​മാ​ര്‍, വി​ന​യ​കു​മാ​ര്‍, വി​നോ​ദ്കു​മാ​ര്‍ (സീ​നി​യ​ര്‍ സൂ​പ്ര​ണ്ട്, കെ.​എ​സ്.​ഇ.​ബി, കാ​സ​ര്‍കോ​ട്) ഗീ​താ​കു​മാ​രി, ഉ​ഷാ​കു​മാ​രി.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.