മലയാറ്റൂർ: ആലപ്പാട്ട് ഈനാശുവിന്റെ ഭാര്യ ആനി (82) നിര്യാതയായി. ഭർത്താവ്: പരേതനായ ഈനാശു. മക്കൾ: ഷീല ഫ്രാൻസീസ്, കൊച്ചുറാണി തോമസ്.മരുമക്കൾ: ചൊവ്വൂർ കൊള്ളന്നൂർ ഫ്രാൻസീസ്, താന്നിമലയിൽ പരേതനായ തോമസ് മലയാറ്റൂർ. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് , വിമലഗിരി മലയാറ്റൂർ മേരി ഇമ്മാകുലേറ്റ് ചർച്ച് സെമിത്തേരിയിൽ.






























