Sunday, July 12, 2026

അഡ്വ. എം.കെ. ജിനദേവ് (74)

ചേ​ര്‍ത്ത​ല: മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി​യും കോ​ണ്‍ഗ്ര​സ് നേ​താ​വു​മാ​യ വ​യ​ലാ​ര്‍ ര​വി​യു​ടെ സ​ഹോ​ദ​ര​ന്‍ വ​യ​ലാ​ര്‍ ദേ​വ​കീ​കൃ​ഷ്ണ​ഭ​വ​നി​ല്‍ അ​ഡ്വ.​എം.​കെ. ജി​ന​ദേ​വ് (അ​പ്പു അ​ണ്ണ​ന്‍ -74) നി​ര്യാ​ത​നാ​യി. ചേ​ര്‍ത്ത​ല ബാ​റി​ലെ അ​ഭി​ഭാ​ഷ​ക​നാ​യി​രു​ന്നു. പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്, ജി​ല്ല കൗ​ണ്‍സി​ൽ അം​ഗം, വ​യ​ലാ​ര്‍ സ​ര്‍വി​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ്, കേ​ര​ള ഓ​ട്ടോ​മൊ​ബൈ​ല്‍ ലി​മി​റ്റ​ഡ് ഡ​യ​റ​ക്ട​ര്‍ ബോ​ര്‍ഡ്​ അം​ഗം, കെ.​പി.​സി.​സി നി​ര്‍വാ​ഹ​ക സ​മി​തി അം​ഗം, ഡി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റ്, ജി​ല്ല സ്‌​പോ​ര്‍ട്സ് കൗ​ണ്‍സി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ്, ജി​ല്ല വോ​ളി​ബാ​ള്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ്, വ​യ​ലാ​ര്‍ പി.​ആ​ര്‍.​സി പ്ര​സി​ഡ​ന്‍റ്, വ​യ​ലാ​ര്‍ കോ​യി​ക്ക​ല്‍ ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ്​ എ​ന്നീ നി​ല​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: പു​ഷ്പാ ജി​ന​ദേ​വ്. സ​ഹോ​ദ​രി​മാ​ർ: ഡി.​ല​തി​കാ​ദേ​വി, പ​രേ​ത​യാ​യ സ്വ​ത​ന്ത്രാ​ഭാ​യി. സം​സ്‌​കാ​രം വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് വീ​ട്ടു​വ​ള​പ്പി​ല്‍.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.