മഞ്ചേരി: മുള്ളമ്പാറ നമസ്കാര പള്ളിക്ക് സമീപം ഹോമിയോ ക്ലിനിക് നടത്തിയിരുന്ന ചേലാതടത്തിൽ ഹാരിസ് (75) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ശിഹാബുദ്ദീൻ (കുഞ്ഞാപ്പ), ഷബീർ (കുഞ്ഞാവ), ഷമീർ (ബാവ), ആസിഫ് (മാനുട്ടി), സിറാജുദ്ദീൻ. മരുമക്കൾ: ഫെമിന, നസീറ, സുമയ്യ, ഫർസാന, ഷാഹിദ ഷെറിൻ.






























