മരട്: മാർട്ടിൻപുരം വിജയ റോഡ് ആലേപറമ്പിൽ വീട്ടിൽ എ.എൽ. സേവ്യർ (77) നിര്യാതനായി. ഭാര്യ: പരേതയായ ബേബി. മക്കൾ: ആന്റണി സേവ്യർ, മേരി. മരുമക്കൾ: മേബിൾ, ഫ്രാൻസിസ്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് മരട് മൂത്തേടം സെന്റ് മേരി മാഗ്ദലിൻ ചർച്ച് സെമിത്തേരിയിൽ.






























