കലൂർ: പരേതനായ മുഹമ്മദിന്റെ മകൻ കണ്ടോത്ത് കെ.എം. അബ്ദുൽ മജീദ് (89) നിര്യാതനായി. മുൻ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും മുഹമ്മദിയ മസ്ജിദ് എസ്സിക്യൂട്ടിവ് അംഗവുമായിരുന്നു. ഭാര്യ: വേഴപ്പിള്ളി കുടുംബാംഗം പരേതയായ ആയിഷ ബീവി. മക്കൾ: സുബൈർ, ബീവി, ഹബീബ്, അഷ്റഫ്. മരുമക്കൾ: സെയ്ദ് മുഹമ്മദ്, സഫിയ, ഷമീന, ഷാഹിന. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് കലൂർ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.






























