വാഴക്കുളം: കുറിച്ചിയിൽ കെ.ജെ. സിറിയക് (റിട്ട. അധ്യാപൻ ടി.ടി.സി, തൊടുപുഴ -91) നിര്യാതനായി. ഭാര്യ: വാഴക്കുളം ഇടപ്പഴത്തിൽ കുടുംബാംഗം പരേതയായ ത്രേസ്യാമ്മ. മക്കൾ: മിനി, ബിന്ദു, മനോജ്. മരുമക്കൾ: ജോയി ജോൺ (കോടിക്കുളം), അനു അഗസ്റ്റിൻ (എറണാകുളം).
സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.






























