Sunday, July 12, 2026

കാ​ക്ക​നാ​ട്:കു​സു​മ​ഗി​രി തു​ക​ല​ൻ കാ​ച്ച​പ്പി​ള്ളി​ൽ എം.​വൈ. മേ​രി (റി​ട്ട. അ​ധ്യാ​പി​ക, എം.​എ.​എ​ച്ച്.​എ​സ്, കാ​ക്ക​നാ​ട് -78) നി​ര്യാ​ത​യാ​യി. മേ​ക്ക​ട​മ്പ് മു​റി​തോ​ട്ട​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്. ഭ​ർ​ത്താ​വ്: കെ.​ഐ. കു​ര്യാ​ക്കോ​സ് (റോ​യ്, റി​ട്ട. അ​ധ്യാ​പ​ക​ൻ, കേ​ന്ദ്രീ​യ വി​ദ്യാ​ല​യം). മ​ക്ക​ൾ: ബി​നോ​ദ് (യു.​എ​സ്.​എ), ബി​ജു (ബി​സി​ന​സ്). മ​രു​മ​ക്ക​ൾ: മ​ണി​മു​ത്ത് (യു.​എ​സ്.​എ), രാ​ജി (പെ​രു​മ്പാ​വൂ​ർ). സം​സ്കാ​രം ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക്​ ര​ണ്ടി​ന് നി​ലം​പ​തി​ഞ്ഞി​മു​ക​ൾ സെ​ന്‍റ്​ തോ​മ​സ് ബ​ത്‌​ല​ഹേം യാ​ക്കോ​ബാ​യ സി​റി​യ​ൻ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.