മൂവാറ്റുപുഴ: ഈസ്റ്റ് മാറാടി മേമഠത്തില്‍ സിബി മാത്യു (56) നിര്യാതനായി. ഭാര്യ: പഴങ്ങനാട് തേക്കാനത്ത് കുടുംബാംഗം സിനി. മക്കള്‍: മീനു, മില്‍ട്ടണ്‍. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് ഈസ്റ്റ് മാറാടി സെന്റ് ജോർജ് കത്തോലിക്ക പള്ളി സെമിത്തേരിയിൽ.






























