Sunday, July 12, 2026

ശിവരാമൻ മേനോൻ (84)

ശ്രീമൂലനഗരം:കൂളിക്കര ശാരിക നിവാസിൽ ഫാക്ട് ഉദ്യോഗമണ്ഡൽ റിട്ട. ഉദ്യോഗസ്ഥൻ ശിവരാമൻ മേനോൻ (84) നിര്യാതനായി. കാഞ്ഞൂർ മംഗലംപാണ്ടിൽ കുടുംബാംഗമാണ്. ഭാര്യ : പുലിപ്ര കുറ്റിക്കാട്ട് ശാരദ (റിട്ട. പ്രധാനാധ്യാപിക, എൻ.എസ്.എസ് ഹൈസ്കൂൾ, മാണിക്യമംഗലം). മക്കൾ: ജയലക്ഷമി (എച്ച്.ഡി.എഫ്.സി ബാങ്ക്, ആലുവ), മുരളീകൃഷ്ണൻ (സിയാൽ, നെടുമ്പാശ്ശേരി). മരുമക്കൾ: പരേതനായ രാജ്കുമാർ, രമ്യ (ഫിസാറ്റ്, മൂക്കന്നൂർ). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.