Sunday, July 12, 2026

ഫാ. ജോസഫ് പുല്ലോപ്പിള്ളിൽ (88)

ആലുവ: സി.എം.ഐ കൊച്ചി പ്രൊവിൻസിലെ ആലുവ സെൻറ്. ആൻറണീസ് ആശ്രമാംഗം ഫാ. ജോസഫ് പുല്ലോപ്പിള്ളിൽ (88) നിര്യാതനായി. ആനിക്കാട്ട് പുല്ലോപ്പിള്ളിൽ പരേതരായ മത്തായിയുടെയും അന്നമ്മയുടെയും മകനാണ്. ദീർഘകാലം കളമശ്ശേരി രാജഗിരി സ്കൂളിൽ അധ്യാപകനായിരുന്നു. സഹോദരങ്ങൾ: സി. ജോസ്ലി, പരേതയായ സി. റോമാൾട്, ദേവസ്യ, മറിയക്കുട്ടി. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ആലുവ സെൻറ് ആൻറണീസ് ആശ്രമ ദേവാലയ സെമിത്തേരിയിൽ. രാവിലെ 7.30 മുതൽ ദേവാലയത്തിൽ പൊതുദർശനം ഉണ്ടായിരിക്കും

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.