ആലുവ:പരേതനായ പയ്യപ്പിള്ളി ആന്റണിയുടെ ഭാര്യ വേറൊണിക്ക ആന്റണി (90 ) നിര്യാതയായി. അങ്കമാലി പള്ളിപ്പാട്ട് കുടുബംഗാമാണ്.മക്കൾ: മോളി പോൾ, ചാർലി, ജെസ്സി, ജാൻസി, ജോസ്, ലാലി, പരേതനായ മാർട്ടിൻ, നിഷ, ടോമി, ബിനു, സന്തോഷ്. മരുമക്കൾ: പരേതനായ പോൾ നെറ്റിക്കാടൻ, ഐവി ചാർലി, ജോസ് എഴുമാന്തുരുത്തി, ആന്റണി മേനാച്ചേരി, സോഫി ജോസ്, പരേതനായ ജോൺസൻ കോട്ടൂർ, മഞ്ജു മാർട്ടിൻ, ആഷ്ലി ശങ്കുരിക്കൽ, സിസ്സി ടോമി, ജോർജ് അമ്പാട്ട്. രാജി സന്തോഷ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 8.30 ന് സെൻറ് ഡൊമനിക്സ് പള്ളി സെമിത്തേരിയിൽ.






























