Sunday, July 12, 2026

കുത്താട്ടുകുളം: ഇലഞ്ഞി കണ്ടംതുരുത്തിൽ പീറ്റർ (71) നിര്യാതനായി. റിട്ട്. മലയാള മനോരമ ഉദ്യോഗസ്ഥനാണ്. ഭാര്യ: മുത്തോലപുരം എടച്ചിലാത്ത് കുടുംബാംഗം ലീലാമ്മ ( റിട്ട. നഴ്സ്). മകൾ: ലീപ ജസ്റ്റിൻ. മരുമകൻ: ജസ്റ്റിൻ ജോസഫ് (ഓസ്ട്രേലിയ) തുരുത്തേൽ പെരിയപ്പുറത്ത് മുളക്കുളം. സംസ്കാരം ചെവ്വാഴ്ച വൈകിട്ട് നാലിന് ഇലഞ്ഞി സെന്‍റ് പീറ്റർ ആൻഡ് പോൾ ഫൊറോന പള്ളി സെമിത്തേരിയിൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.