Sunday, July 12, 2026

ലിനു എം. കോശി (47)

ആലുവ:ചിറക്കടവിൽ മാത്യു കോശിയുടെയും (റിട്ട. പ്രഫ. യു.സി കോളജ്) ശോശാമ്മയുടെയും (റിട്ട. ടീച്ചർ, സെന്‍റ് ജോൺസ് സ്കൂൾ, ആലുവ) മകൻ ലിനു എം. കോശി (കമ്പ്യൂട്ടർ എൻജിനീയർ ഇൻസ്റ്റിറ്റ്യൂട്ട്, ബംഗളൂരു -47) ബംഗളൂരുവിൽ നിര്യാതനായി. ഭാര്യ: രേണു അലക്സ് (എൻജിനീയർ ഇൻറ്റൽ, ബംഗളൂരു). മകൾ: നീതു സൂസൻ (11ാം ക്ലാസ് വിദ്യാർഥിനി, ഗ്രീൻവുഡ് ഹൈബാംഗ്ലൂർ). മൃതദേഹം ചൊവ്വാഴ്ച രാവിലെ എട്ടിന് ആലുവയിലെ ഭവനത്തിൽ കൊണ്ടുവരും. സംസ്കാരം വൈകീട്ട് മൂന്നിന് യു.സി കോളജ് മാർത്തോമ പള്ളി സെമിത്തേരിയിൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.