തോട്ടക്കാട്:കുറുമ്പനാടം ആലുംമൂട്ടിൽ എബ്രഹാം വർക്കി (റിട്ട. പബ്ലിക് റിലേഷൻ ഡിപ്പാർട്ട്മെന്റ്, സെക്രട്ടേറിയറ്റ് തിരുവനന്തപുരം, കുഞ്ഞച്ചൻ -79) നിര്യാതനായി. ഭാര്യ: പനയംപാല കല്ലക്കടമ്പിൽ തെക്കേക്കുറ്റ് കുടുംബാംഗം ശോശാമ്മ (റിട്ട. അധ്യാപിക, എസ്.സി സെമിനാരി ഹയർസെക്കൻഡറി സ്കൂൾ, തിരുവല്ല). മക്കൾ: റോബിൻ എബ്രഹാം, റോഷിൻ എബ്രഹാം (യു.കെ). ചൊവ്വാഴ്ച രാവിലെ എട്ടിന് മൃതദേഹം വസതിയിൽ കൊണ്ടുവരുന്നതും ഉച്ചക്ക് രണ്ടിന് സംസ്കാരം തോട്ടക്കാട് മാർ അപ്രേം ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.






























