തലയോലപ്പറമ്പ്:മറവൻതുരുത്ത് ഇടവട്ടം അമ്പിളി സദനത്തിൽ സി.കെ.രാജപ്പൻ (84) നിര്യാതനായി. ഭാര്യ: പള്ളിപ്പുറം കൈപ്പംപള്ളിൽ കുടുംബാംഗം മണി. മക്കൾ: അമ്പിളി.ആർ (ഒറ്റപ്പുന്ന), ആർ.അനീഷ് (കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡന്റ്, തലയോലപ്പറമ്പ്). മരുമക്കൾ: പരേതനായ സാബു (ഒറ്റപ്പുന്ന), ഷാലിമോൾ.ആർ (ഉദയനാപുരം).






























