Sunday, July 12, 2026

ചെ​ങ്ങ​മ​നാ​ട് : അ​ത്താ​ണി കു​ന്നി​ശ്ശേ​രി നെ​ൽ​ക്ക​ര വീ​ട്ടി​ൽ ഔ​സേ​ഫി​ന്‍റെ മ​ക​ൻ എ​ൻ.​ഒ. പോ​ൾ (61) നി​ര്യാ​ത​നാ​യി. ഭാ​ര്യ: ദേ​ശം പ​ട​മാ​ട​ൻ കു​ടും​ബാം​ഗം തോ​മ​സി​ന്‍റെ മ​ക​ൾ ജാ​ൻ​സി.മ​ക്ക​ൾ: അ​ഖി​ൽ (എ​ൻ​ട്രി പൊ​ഡ​ക്ഷ​ൻ എ​ൻ​ജി​നീ​യ​ർ, കാ​ക്ക​നാ​ട് ), അ​ജി​ൽ (ഐ.​എം.​എം.​സി.​ഒ). മ​രു​മ​ക​ൾ: നീ​നു. സം​സ്കാ​രം ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 3.30ന് ​ചെ​ങ്ങ​മ​നാ​ട് സെൻറ് ആ​ൻ​റ​ണീ​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.