കോതമംഗലം: നെല്ലിക്കുഴി കമ്പനിപ്പടി ചാത്തനാട്ട് പരേതനായ മക്കാറിന്റെ മകൻ മൈതീൻ (49)നിര്യാതനായി.
മാതാവ്: ആസിയ. ഭാര്യ: ഇളമ്പ്ര കിഴേക്കേപുറത്ത് പുത്തൻപുരയിൽ (നടുക്കുടി) സുമയ്യ അലിയാർ. മക്കൾ: അഫാനാസ് മൈതീൻ, ഷിഫ ഫാത്തിമ, മുഹമ്മദ് അഫ്നാൻ.






























