കൊച്ചി: വി. പ്രമീള ബായി (87) നിര്യാതയായി. ഭർത്താവ്: കുരികയിൽ ചേർത്തല കെ.എസ്. കമ്മത്ത് (റിട്ട. ഹിന്ദി ലെക്ചറർ, റാം ബഹാദൂർ സിങ് ഗുജറാത്തി കോളജ് കൊച്ചി, കെ.പി മെമ്മോറിയൽ സ്കൂൾ മുഹമ്മ). മക്കൾ: ദേവി പ്രസാദ് (റിട്ട. കേണൽ സെക്കന്ദരാബാദ്), ദേവി മാധവ പ്രഭു, മായ മോഹൻദാസ്, പരേതനായ മഹേഷ് എസ്. കമ്മത്ത് ചേർത്തല, പ്രീതി ശ്രീനിവാസ് പ്രഭു (ആലുവ). മരുമക്കൾ: പ്രീതി ദേവി, അഡ്വ. ആർ. മോഹൻദാസ്, ജയ, ആർ. ശ്രീനിവാസ് പ്രഭു (ആലുവ), പരേതനായ ആർ. മാധവ പ്രഭു.






























