Sunday, July 12, 2026

തൃ​പ്പൂ​ണി​ത്തു​റ: ചോ​റ്റാ​നി​ക്ക​ര ഉ​പ്പൂ​ട​ൻ പ​രേ​ത​നാ​യ യോ​ഹ​ന്നാ​ന്‍റെ ഭാ​ര്യ മേ​രി (91) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: പ​രേ​ത​നാ​യ യു.​വൈ. ബാ​ബു, ശാ​ന്ത. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ രാ​ജു ജോ​ർ​ജ്, സി​സി​ലി. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10 ന് ​ക​ണ്യാ​ട്ടു​നി​ര​പ്പ് സെ​ന്റ് ജോ​ൺ​സ് സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.