Sunday, July 12, 2026

മേ​രി ജോ​സ​ഫ് (80)

മൂ​വാ​റ്റു​പു​ഴ: വാ​ഴ​ക്കു​ളം ചൊ​റി​യം​ത​ട​ത്തി​ൽ പ​രേ​ത​നാ​യ ജോ​സ​ഫ് വ​ർ​ക്കി​യു​ടെ ഭാ​ര്യ മേ​രി ജോ​സ​ഫ് (80) നി​ര്യാ​ത​യാ​യി. പാ​റ​പ്പു​ഴ കി​ഴ​ക്കേ​ൽ (ചൊ​ള്ളാ​മ​ഠം) കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: ഷി​ജി, ഷൈ​ജി(​അ​ധ്യാ​പി​ക, ഹോ​ളി ഫാ​മി​ലി പ​ബ്ലി​ക് സ്കൂ​ൾ, ക​ലൂ​ർ), ഷി​ജു(​വി​ശ്വ​ജ്യോ​തി കോ​ള​ജ്, വാ​ഴ​ക്കു​ളം),ബി​ജു (ഓ​സ്ട്രേ​ലി​യ). മ​രു​മ​ക്ക​ൾ: ജോ​സ് (ഫോ​ക്ക​സ് വി​ഷ​ൻ , ജോ​ൺ, മ​ഞ്ജു, (അ​ധ്യാ​പി​ക, സെൻറ് അ​ഗ​സ്റ്റ്യ​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ, ക​ല്ലൂ​ർ​ക്കാ​ട്), സോ​ണി​യ (ഓ​സ്ട്രേ​ലി​യ). സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10 ന് ​വാ​ഴ​ക്കു​ളം സെൻറ് ജോ​ർ​ജ് ഫെ​റോ​ന പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.