കോതമംഗലം: റിട്ട.എക്സൈസ് ഉദ്യോഗസ്ഥന് കറുകടം കുന്നശേരിയില്‍ കെ.പി. ഗീവര്‍ഗീസ് (78) നിര്യാതനായി. ഭാര്യ: ഊന്നുകല്‍ പറക്കുടിയില്‍ കുടുംബാംഗം ഏലിയാമ്മ. മക്കള്‍:റെയ്ച്ചല്‍ കെ. വര്‍ഗീസ് (ഡെപ്യൂട്ടി കലക്ടര്‍,മലപ്പുറം),ബിന്ദു വര്‍ഗീസ് (ഹെഡ്മിസ്ട്രസ്, മാര്‍ ബേസില്‍ സ്കൂള്‍, കോതമംഗലം), ബോബി വര്‍ഗീസ് (അസി. മാനേജര്‍ എസ്.ബി.ഐ, കോട്ടയം). മരുമക്കള്‍:ജോയി മണിയാട്ടുകുടിയില്‍(റിട്ട. ശിരസ്ദാര്‍ ഹൈകോടതി),ജിജി വീപ്പമറ്റത്തില് (അധ്യാപകന്, സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്, കവളങ്ങാട്), അജി വരിക്ലായില്‍ (എം.ആര്.എഫ്, കോട്ടയം). സംസ്കാരം വ്യാഴാഴ്ച്ച വൈകിട്ട് മൂന്നിന് കോതമംഗലം മാര്‍ തോമാ ചെറിയപള്ളി സെമിത്തേരിയില്‍.






























