പറവൂർ: കെടാമംഗലം പള്ളി പടിക്കൽ കെ. മാഹീൻകുട്ടി (77) നിര്യാതനായി. ഏഴിക്കര-കെടാമംഗലം ജുമാമസ്ജിദ് മഹല്ല് മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: പരേതയായ ഐഷ. മക്കൾ: ഹാരിസ് (വനം വകുപ്പ്, കോതമംഗലം), ഹസീന (കേരള ബാങ്ക്, പറവൂർ), ഹൻസൽ (എൻജിനീയർ, പറവൂർ). മരുമക്കൾ: സക്കീന, സുധി (കെ.എസ്.ഇ.ബി), സീന.






























