പെരുമ്പാവൂർ: പിഷാരിക്കൽ നാരങ്ങാപുറത്ത് വീട്ടിൽ നാരായണ പിള്ള (മെഡിക്കൽ മണി -73) നിര്യാതനായി. ഭാര്യ: സുഭദ്രാമ്മ. മക്കൾ: ദീലീപ് കുമാർ (ബി.പി.സി.എൽ), ദീപതി. മരുമക്കൾ: ബിനിൽ, മഞ്ജുശ്രീ. സംസ്കാരം ബുധനാഴ്ച മൂന്നിന് വീട്ടുവളപ്പിൽ.






























