വൈറ്റില: ഹരിപ്പാട് മണിവേലിൽ തോമസ് ജോണിന്റെ ഭാര്യ മറിയാമ്മ കെ. സൈമൺ (93) നിര്യാതയായി. എം.ഡി. സ്കൂൾസ് മുൻ അധ്യാപിക ആയിരുന്നു. പത്തനംതിട്ട അയിരൂർ കിഴക്കേ കാലായിൽ കുടുംബാംഗമാണ്.
മക്കൾ: അഡ്വ. എബി ജോൺസൻ, ലൂലമ്മ ബിനോയ്. മരുമക്കൾ: സുനു എബി, ബിനോയ് എബ്രഹാം (തിരുവനന്തപുരം). സംസ്കാരം ശനിയാഴ്ച പഞ്ചവടി കോളനിയിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മൂന്ന് മണിക്ക് തേവര സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ






























