Sunday, July 12, 2026

ഉ​റു​മീ​സ് (79)

അ​ങ്ക​മാ​ലി: ഒ​ലി​വ് മൗ​ണ്ട് ഇ​ഞ്ച​യ്ക്ക പാ​ലാ​ട്ടി ഔ​സേ​പ്പി​ന്‍റെ മ​ക​ൻ ഉ​റു​മീ​സ് (79) നി​ര്യാ​ത​നാ​യി. ഭാ​ര്യ: മ​ല​യാ​റ്റൂ​ർ നീ​ലീ​ശ്വ​രം കോ​ലൂ​രാ​ൻ കു​ടും​ബാം​ഗം പ​രേ​ത​യാ​യ മ​റി​യാ​മ്മ. മ​ക്ക​ൾ: ബെ​ന്നി,സി​സ്‌​റ്റ​ർ റൂ​ബി, ഷേ​ർ​ളി, ബി​നോ​യി. മ​രു​മ​ക്ക​ൾ: ഷൈ​ല, ജോ​ഷി, നൈ​ജി. സം​സ്കാ​രം ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് നാ​ലി​ന്​ ഒ​ലി​വ് മൗ​ണ്ട് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.