കാഞ്ഞൂർ: സൗത്ത് വെള്ളാരപ്പിള്ളി പുതിയേടം പാലസ് റോഡിൽ വാഴയില്‍ വീട്ടിൽ വിദ്യാധരന്റെ ഭാര്യ ബേബി വിദ്യാധരന് (74) നിര്യാതയായി. മറ്റൂർ വിളങ്ങാട്ടിൽ കുടുംബാംഗമാണ്. തിരുവൈരാണിക്കുളം സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡംഗമായിരുന്നു. മക്കൾ: ഫൈന, വി. വിമൽ (മാതൃഭൂമി ന്യൂസ് വീഡിയോ എഡിറ്റർ, കൊച്ചി). മരുമക്കൾ: സുനിൽ കെ. ജയൻ കാട്ടേഴത്ത് കലൂർ, ജിഞ്ചു കുഴുപ്പിള്ളി മലയാറ്റൂർ.






























