Sunday, July 12, 2026

ത്രേസ്യാക്കുട്ടി (84)

മൂവാറ്റുപുഴ: മടക്കത്താനം പുൽപ്പറമ്പിൽ (ഇടത്തട്ടേൽ ) ആൻഡ്രൂസിന്‍റെ ഭാര്യ ത്രേസ്യാക്കുട്ടി (84) നിര്യാതയായി. അരിക്കുഴ ആശാരുകുടിയിൽ കുടുംബാംഗമാണ്. മക്കൾ: ജാൻസി, സിസ്റ്റർ ലീനാ ഗ്രേസ് (കാർമലേറ്റ് കോൺവെന്റ്, വാഴക്കുളം), റീനി (അയർലാന്റ്), റെസി, റിജോ, റെജു (സൗദി അറേബ്യ), പരേതനായ റോബിൻ. മരുമക്കൾ: ജോളി ചിറ്റേത്ത് മീങ്കുന്നം, ജോണി കോലംകുഴിയിൽ പള്ളിക്കാത്തോട് (അയർലാന്റ് ),ബിജു വടക്കേക്കര കദളിക്കാട്, ബിനു മാതാംകുന്നേൽ വാഴക്കുളം, ബോസ് മഠത്തിപ്പറമ്പിൽ കുറുപ്പന്തറ, സന്ധ്യ മുത്യാരുകുന്നേൽ മേമടങ്ങ്. സംസ്കാരം ബുധനാഴ്ച വൈകിട്ട് 3.30 ന് കദളിക്കാട് വിമല മാതാ പള്ളി സെമിത്തേരിയിൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.