ആലുവ:തായിക്കാട്ടുകര മട്ടുമ്മൽ തച്ചവള്ളത്ത് ഷഫീഖിന്റെ ഭാര്യ ഫാത്തിമ (48) നിര്യാതയായി. എടയപ്പുറം കോണത്തുകാട്ടിൽ വീട്ടിൽ കുടുംബാംഗമാണ്. മക്കൾ: മുഹമ്മദ് റോഷൻ, മുഹമ്മദ് മിറാഷ് (ഇരുവരും ദുബൈ).