Sunday, July 12, 2026

മൂവാറ്റുപുഴ:കടാതി മോളയില്‍ പരേതനായ മത്തായിയുടെ മകന്‍ റിട്ട. പൊലീസ് സബ് ഇന്‍സ്പെക്ടർ എം.എം. പൗലോസ് (69) ആസ്ട്രേലിയയില്‍ നിര്യാതനായി.ഭാര്യ: മഴുവന്നൂര്‍ കോടിയാട്ട് കുടുംബാംഗം ലീല. മക്കള്‍: അഞ്ജന, അനുപ്രിയ, എല്‍ദോസ്. മരുമക്കള്‍: ബിന്‍റ, എല്‍ദോസ്, എല്‍സ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കടാതി സെന്‍റ് പീറ്റേഴ്സ് ആൻഡ് സെന്‍റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.