Sunday, July 12, 2026

പ്ര​ഫ. വി. ​വി​ജ​യ​ബാ​ല​ൻ (82)

തി​രു​വ​ന​ന്ത​പു​രം: ക​വ​ടി​യാ​ർ അ​മ്പ​ല​ന​ഗ​ർ -24 ശ്രീ​വ​ത്സ​ത്തി​ൽ ഗ​വ. ലോ ​കോ​ള​ജ് മു​ൻ പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ. വി. ​വി​ജ​യ​ബാ​ല​ൻ (82) നി​ര്യാ​ത​നാ​യി. തി​രു​വ​ന​ന്ത​പു​രം ഗ​വ. ലോ ​കോ​ള​ജി​ലെ അ​ധ്യാ​പ​ക​നും 1984 മു​ത​ൽ പ​ത്ത് വ​ർ​ഷം പ്രി​ൻ​സി​പ്പ​ലു​മാ​യി​രു​ന്നു. പി.​എ​സ്.​സി മെം​ബ​ർ, കേ​ര​ള സ്റ്റേ​റ്റ് മി​നി​മം വേ​ജ​സ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ, സം​സ്ഥാ​ന സ​ർ​വ​വി​ജ്ഞാ​ന​കോ​ശ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഭ​ര​ണ​സ​മി​തി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു.ഭാ​ര്യ: ശ്യാ​മ​ള. മ​ക്ക​ൾ: മാ​യാ ഭ​ര​ത​ൻ, ല​ക്ഷ്മി (കാ​ന​ഡ). മ​രു​മ​ക്ക​ൾ: ഭ​ര​ത​ൻ (ഇ​ല​ക്ട്രോ​ണി​ക് എ​ൻ​ജി​നീ​യ​ർ, ബം​ഗ​ളൂ​രു), ഡോ. ​ടോ​ണി ജോ​ർ​ജ്ജ് (പ്ര​ഫ​സ​ർ, ജി​ണ്ടാ​ൽ ലോ ​യൂ​നി​വേ​ഴ്സി​റ്റി).സം​സ്കാ​രം ബു​ധ​നാ​ഴ്ച രാ​വി​ലെ 11.30ന് ​തൈ​ക്കാ​ട് ശാ​ന്തി ക​വാ​ട​ത്തി​ൽ. സ​ഞ്ച​യ​നം ഞാ​യ​റാ​ഴ്ച.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.