കരുമാല്ലൂർ : മാഞ്ഞാലി തെക്കേത്താഴം പള്ളത്ത് വീട്ടിൽ പി.എ. ഹംസ (80) നിര്യാതനായി. കരുമാല്ലൂർ ഗവ. എൽ.പി സ്കൂൾ റിട്ട.അധ്യാപകനാണ്. ഭാര്യ: പാത്തുകുട്ടി (റിട്ട: അധ്യാപിക എ.ഐ.എസ് യു.പി സ്കൂൾ, മാഞ്ഞാലി).മക്കൾ: പി.എച്ച്. ഹാഷ്ന (സീനിയർ മാനേജർ, സഹകരണ ബാങ്ക്, എറണാകുളം), പി.എച്ച്. ഹാഷിബ് (എക്സിക്യൂട്ടിവ് എൻജിനീയർ, വാട്ടർ അതോറിട്ടി, മൂവാറ്റുപുഴ), പി.എച്ച്. ഹാൻസ (ഡെപ്യൂട്ടി തഹസിൽദാർ, തൃശൂർ കലക്ട്രേറ്റ്.) മരുമക്കൾ: ഷെരീഫ്, ജിൽജ ഹാഷിബ്, മുഹമ്മദ് റാഫി.






























