കോതമംഗലം: പൂയംകുട്ടി പുലിമലയിൽ പരേതനായ വർഗീസിന്റെ ഭാര്യ അന്നക്കുട്ടി (84) നിര്യാതയായി. ഞായപ്പിള്ളി വട്ടക്കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ജോർജ്, മേരി, ആനീസ്, ഷാജി, സിൽവി, ഫാ. ആൻറണി പുലിമലയിൽ (ഹെഡ്മാസ്റ്റർ സെൻറ് ജോർജസ്, ഹയർ സെക്കൻഡറി സ്കൂൾ, കലയന്താനി), ജോജി, ജോമോൻ.






























