Sunday, July 12, 2026

ഡോ. ​കെ.​പി. ജ​യ​ശ​ങ്ക​ര​ൻ (58)

പി​റ​വം:പാ​മ്പ്ര കൈ​പ്പി​ള്ളി​ൽ ഡോ. ​കെ.​പി. ജ​യ​ശ​ങ്ക​ർ (58) നി​ര്യാ​ത​നാ​യി. അ​ര​യ​ങ്കാ​വി​ൽ ജാ​ന​കി മെ​മ്മോ​റി​യ​ൽ ഹോ​മി​യോ​പ്പ​തി​ക് ക്ലി​നി​ക് ന​ട​ത്തി​വ​രു​ക​യാ​യി​രു​ന്നു. ഇ​ന്ത്യ​ൻ ഹോ​മി​യോ​പ്പ​തി​ക് മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ മു​ൻ സം​സ്ഥാ​ന ട്ര​ഷ​റ​റാ​യി​രു​ന്നു. പി​താ​വ്​: പ​രേ​ത​നാ​യ കെ.​കെ. പ്ര​ഭാ​ക​ര​ൻ. മാ​താ​വ്​: പ​രേ​ത​യാ​യ പി.​കെ. സ​രോ​ജം. ഭാ​ര്യ: ബീ​ന. മ​ക്ക​ൾ: ജ്യോ​ത്സ​ന, പ്ര​ഭു​ശ​ങ്ക​ർ, ജ്യോ​തി​ക. മ​രു​മ​ക്ക​ൾ: രാ​ജേ​ഷ് (ഒ​മാ​ൻ), പൂ​ജ. സം​സ്കാ​രം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ 12ന് ​വീ​ട്ടു​വ​ള​പ്പി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.