കോതമംഗലം: കോട്ടക്കൽ മെഡിക്കൽ സെന്റർ ഉടമ കോട്ടക്കൽ ഡോ. കെ.എ. ചെറിയാൻ (77) നിര്യാതനായി. ഭാര്യ: ചങ്ങനാശ്ശേരി കടംതോട് കുടുംബാംഗം റോസമ്മ. മക്കൾ: മിറ്റി വർഗീസ്, എബി ചെറിയാൻ, റിറ്റി ചെറിയാൻ. മരുമക്കൾ: ഡോ. വർഗീസ് പോൾ, ദീപ റോസ് ജോർജ്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 3.30ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ സെമിത്തേരിയിൽ






























