Sunday, July 12, 2026

മൂ​വാ​റ്റു​പു​ഴ: വാ​ഴ​ക്കു​ളം പൈ​ക്കാ​ട്ട് ജോ​ളി (68) നി​ര്യാ​ത​നാ​യി. നാ​ഷ​ന​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളം ആ​ർ​ട്ടി​സ്റ്റ്സ് (ന​ന്മ) മു​ൻ ജി​ല്ല പ്ര​സി​ഡ​ൻ​റ്, വാ​ഴ​ക്കു​ളം മേ​ഖ​ല മു​ൻ പ്ര​സി​ഡ​ന്‍റ്, ര​ക്ഷാ​ധി​കാ​രി, ജ്വാ​ല ക​ലാ​സാം​സ്കാ​രി​ക​വേ​ദി ക​മ്മി​റ്റി അം​ഗം, മ​ഞ്ഞ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് മു​ൻ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ, വാ​ഴ​ക്കു​ളം സ​ഹ​ക​ര​ണ ബാ​ങ്ക് 751 ഭ​ര​ണ​സ​മി​തി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു. ഭാ​ര്യ: ക​ണ്ണൂ​ർ പാ​മ്പ​യ്ക്ക​ൽ കു​ടും​ബാം​ഗം ആ​ലീ​സ്. മ​ക​ൾ: സി​മി ജോ​ർ​ജ്. സം​സ്കാ​രം ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക്​ 2.30ന് ​വാ​ഴ​ക്കു​ളം സെ​ന്‍റ്​ ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.