നെടുങ്കണ്ടം: കൊച്ചുപറമ്പില്‍ (കുളപ്പുറം) ജോസി സെബാസ്റ്റ്യന്റെ ഭാര്യ ഡയോണി (45) നിര്യാതയായി. കാഞ്ഞിരത്താനം പാപ്പനശ്ശേരില്‍ ജോണിന്റെ മകളാണ്. മാതാവ്: റീത്താമ്മ. മക്കള്‍: നിക്സ മരിയ, അക്സ അല്‍ഫോന്‍സ, ഇവാന് ജോസഫ്






























