ആലുവ: കടുങ്ങല്ലൂര്‍ പെരുമ്പ്രായില്‍ പരേതനായ കുട്ടപ്പന്റെ മകന് പി.കെ. കുഞ്ഞുമോന് (63) നിര്യാതനായി. ഭാര്യ: മേരിക്കുഞ്ഞ് (മേനാച്ചേരി). മാതാവ്: മേരി. മക്കള്‍: ഹയ മേരി സെബാസ്റ്റ്യന്‍, പ്രിയ മേരി സെബാസ്റ്റ്യന്‍, ജോസഫ് ആന്റണി. മരുമക്കള്‍: സാജന് വര്‍ഗീസ്, ആനന്ദ് ശരത്.






























