കോതമംഗലം: തങ്കളം ഡെന്റൽ കോളജ് ജങ്ഷൻ മറ്റത്തിൽ (കുട്ടമ്പുഴ) ജോർജ് (61) നിര്യാതനായി. ഭാര്യ: മേരി ഞാറക്കുളം. മക്കൾ: ജോസ്മി, ജോമിയ. മരുമക്കൾ: പി.കെ. റെജി, ബേസിൽ. സംസ്കാരം ശനിയാഴ്ച വൈകീട്ട് 3.30ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.