കോതമംഗലം:നെല്ലിമറ്റം നെടുമ്പുറത്ത് ജോണ്‍ ജോസഫ് (ജോണി -7 5) നിര്യാതനായി. ഭാര്യ: മുതലക്കോടം ഞാറക്കുളം കുടുംബാംഗം ഗ്രേസി. മക്കള്‍: ജിജി ജോണ്‍, ജോജോ ജോണ്‍ മരുമക്കള്‍: ബെന്നി ചാക്കോ, മിലന് മാത്യു. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 2.30ന് നെല്ലിമറ്റം സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍.






























