തലയോലപ്പറമ്പ്: മിഠായിക്കുന്നം കൂനംമാക്കിൽ എസ്. ഗോപി (82) നിര്യാതനായി. ഇ.എസ്.ഐ കോർപറേഷൻ ജീവനക്കാരനായിരുന്നു. ഭാര്യ: പരേതയായ സാവിത്രി. മക്കൾ: അഡ്വ. കെ.ജി. രാജേഷ് കുമാർ (സി.പി.എം മിഠായിക്കുന്നം ബ്രാഞ്ചംഗം), നിഷ ഗോപിനാഥ്, അനീഷ് ഗോപിനാഥ്. മരുമക്കൾ: ബിനോഷ, രൂപേഷ്, ദിവ്യ. സംസ്കാരം ഞായറാഴ്ച 12ന് വീട്ടുവളപ്പിൽ.






























