പള്ളുരുത്തി:പെരുമ്പടപ്പ് പള്ളിപ്പറമ്പിൽ റോക്കിയുടെ ഭാര്യ ജോസഫിന (88) നിര്യാതയായി. പെരുമാനൂർ പറമ്പിലോത്ത് കുടുംബാംഗമാണ്. മക്കൾ: ജെറിലിൻ സേവ്യർ, ജോസീറ്റ ആന്റണി, പി.ആർ. റോയി, റാണി ആന്റണി, പരേതയായ ജാസ്മിൻ മിനി. മരുമക്കൾ: സേവ്യർ, ആന്റണി, ഷൈല, ആന്റണി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് പെരുമ്പടപ്പ് സാന്താക്രൂസ് പള്ളി സെമിത്തേരിയിൽ.






























