പിറവം:കളമ്പൂർ കുഴിക്കാട്ടിൽ ചാക്കോ ചാക്കോ (87) നിര്യാതനായി. ഭാര്യ: പരേതയായ സാറാമ്മ, കളമ്പൂർ തലയാരപ്പിള്ളിൽ കുടുംബാംഗം. മക്കൾ: മറിയാമ്മ, തങ്കച്ചൻ, മോളി. മരുമക്കൾ: സാലി പുള്ളിക്കോട്ടുകുഴിയിൽ ഓണക്കൂർ, ജോസ് പടിഞ്ഞാറേക്കാലായിൽ കടുത്തുരുത്തി, പരേതനായ തങ്കച്ചൻ പ്ലാക്കാട്ടുകുഴിയിൽ പിറവം. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12.30ന് കളമ്പൂർ സെൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.






























