ആലുവ: വാഴപ്പിള്ളി ജോയ് (71) ചെന്നൈയില്‍ നിര്യാതനായി. ചെന്നൈ ജോലൈറ്റ് എൻജിനീയറിങ് കമ്പനിയുടമയാണ്. ഭാര്യ: ഫിലോമിന കുത്തിയതോട് തച്ചില്‍ കുടുംബാംഗം. മക്കള്‍: സ്വീറ്റ, സോന, ആന്റണി. മരുമക്കള്‍: പ്രിൻസ് (മലയില്‍ -ചങ്ങനാശ്ശേരി), പ്രശാന്ത് (മറ്റത്തില്‍ -മുംബൈ), മരിയ (ആലപ്പാട്ട് -ഇരിങ്ങാലക്കുട). സംസ്കാരം ബുധനാഴ്ച വൈകീട്ട് നാലിന് ആലുവ സെന്റ് ഡൊമിനിക്സ് പള്ളി സെമിത്തേരിയില്‍.






























