Sunday, July 12, 2026

ജാ​ന​കി ഭാ​സ്ക​ര​ൻ (80)

കോ​ത​മം​ഗ​ലം:ക​റു​ക​ടം പ​ന്ത​ല​ക്കു​ടം പ​രേ​ത​നാ​യ ഭാ​സ്ക​ര​ന്‍റെ ഭാ​ര്യ ജാ​ന​കി ഭാ​സ്ക​ര​ൻ (80) നി​ര്യാ​ത​യാ​യി. പൈ​ങ്ങോ​ട്ടൂ​ർ മോ​ള​ത്ത് കു​ടും​ബാം​ഗ​മാ​ണ്. മ​ക്ക​ൾ: വ​ത്സ​ല, ച​ന്ദ്രി​ക, ഷീ​ല, പ​രേ​ത​നാ​യ അ​പ്പു, പ്ര​ഭു, മ​ധു. മ​രു​മ​ക്ക​ൾ: വി​ജ​യ​ൻ, സ​ലിം​കു​മാ​ർ, പ്ര​താ​പ​ൻ, പ​രേ​ത​യാ​യ സി​ന്ധു, ഷി​ബി,അ​മ്പി​ളി. സം​സ്കാ​രം​വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക്​ ഒ​രു​മ​ണി​ക്ക് വീ​ട്ടു​വ​ള​പ്പി​ൽ.

Next Post
  • Trending
  • Comments
  • Latest

Recent News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.